- Advertisement -

- Advertisement -

യുവാവ് ഷോക്കേറ്റ് മരിച്ചു

0

തെക്കുംതറയില്‍ ആദിവാസി യുവാവ് ഷോക്കേറ്റ് മരിച്ചു. ചെമ്പ്രാട്ട് കോളനിയിലെ ബാലന്‍ എന്ന 46 കാരനാണ് മരിച്ചത്. സമീപത്തുള്ള  സ്വകാര്യ വ്യക്തിയുടെ ഫാം പരിസരത്തു നിന്ന് വൈദ്യുത ആഘാതമേറ്റായിരുന്നു മരണം.ചെമ്പ്രാട്ട് കോളനിയില്‍ നിന്നും 500 മീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന സ്വകാര്യ ഫാമിന്റെ പരിസരത്ത് മീന്‍ പിടിക്കാന്‍ പോയപ്പോള്‍ വൈദ്യുത ആഘാതമേറ്റതായാണ് നിഗമനം.ഭാര്യയും 4 കുട്ടികളുമടങ്ങുന്നതാണ് ബാലന്റെ കുടുംബം.

Leave A Reply

Your email address will not be published.

You cannot copy content of this page