- Advertisement -

- Advertisement -

പരിശീലനം നല്‍കി

0

ദേശീയ ദുരന്തനിവാരണ സേന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി, വയനാട് ജില്ല, സുഗന്ധഗിരി പഞ്ചായത്ത്, ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും ദേശീയ ദുരന്തനിവാരണ സേനയുടെയും ആഭിമുഖ്യത്തില്‍ സുഗന്ധഗിരി സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി, ഉരുള്‍പൊട്ടല്‍ വെള്ളപ്പൊക്കം ഭൂചലനം ചുഴലിക്കാറ്റ് മുങ്ങിമരണം എന്നിവയില്‍ നിന്ന് രക്ഷിക്കാനുള്ള പ്രായോഗിക പരിശീലനമാണ് നല്‍കിയത്.

Leave A Reply

Your email address will not be published.

You cannot copy content of this page