നെന്മേനി പഞ്ചായത്തിലെ കോവിഡ് ഡിസിസിയായി പ്രവര്‍ത്തിച്ച ചുള്ളിയോട് മംഗലംകാര്പ് സെന്റ് തോമസ് സ്കൂള്‍ യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് അംഗങ്ങള്‍ അണുവിമുക്തമാക്കി. വൈറ്റ്ഗാര്‍ഡ് അംഗം റിയാസ് നിഷാദ് വി, ഷമീര്‍ എം, ഉമ്മര്‍ എം, ഹാരിസ് സി എന്നിവര്‍ നേതൃത്വം നല്കി.
- Advertisement -
- Advertisement -