ബിജെപി യില്‍ രാജി തുടരുന്നു.ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സജിത്ത് കക്കടം സേവാഭാരതി ജില്ലാ ജനറല്‍ സെക്രട്ടറി മനോജ് എന്നിവര്‍ ഇന്ന് രാജിവെച്ചു.ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയുടെ സാമ്പത്തിക ഇടപാട് ചോദ്യം ചെയ്തയുവമോര്ച്ച നേതാക്കളെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് രാജി.യുവമോര്‍ച്ച നേതാക്കളായ ദീപു പുത്തന്‍പുര, ലിലില്‍ കുമാര്‍ എന്നിവരെ പുറത്താക്കിയിരുന്നു
- Advertisement -
- Advertisement -