- Advertisement -

- Advertisement -

കണ്ടൈൻമെന്റ് സോൺ

0

തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ വാർഡ് 11 ചേലൂർ ലെ പഴയതോട്ടം കോളനി, നേതാജി കോളനി, മണ്ണണ്ടി കോളനി എന്നീ പ്രദേശങ്ങളും കൽപ്പറ്റ നഗരസഭയിലെ വാർഡ് 7 ലെ എടപ്പെട്ടി കോളനിയും മൈക്രോ കണ്ടൈൻമെന്റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.

വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തിലെ വാർഡ് 3 കോക്കുഴി, മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ വാർഡ് 15 മാങ്കുന്ന്, മുട്ടിൽ ഗ്രാമ പഞ്ചായത്തിലെ വാർഡ് 13 ലെ പഴശ്ശി എസ്.ടി കോളനി, വാർഡ് 19 ലെ കുറുമകോളനി, വാർഡ് 12 ലെ നാല് സെന്റ് കോളനി എന്നിവ കണ്ടൈൻമെന്റ്/ മൈക്രോ
കണ്ടൈൻമെന്റ് സോൺ പട്ടികയിൽ നിന്നും ഒഴിവാക്കിയതായും ജില്ലാ കളക്ടർ അറിയിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page