ടീം മിഷന് സുല്‍ത്താന്‍ ബത്തേരിയും നഗരസഭയും വാര്‍ഡ് ജാഗ്രതാസമിതിയും വിക്ടറി ആശുപത്രിയും സംയുക്തമായി കരിവളളിക്കുന്നില് കൊവിഡ് വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിച്ചു. കരിവള്ളിക്കുന്ന് ഹോമിയോ ആശുപത്രിയില്‍ നടന്ന ക്യാമ്പ് കൗണ്‍സിലര്‍ വത്സജോസ്് ഉദ്ഘാടനം ചെയ്തു. റിനു, റെബി പോള്‍, സുധീഷ് ശിവദ, സഫീര്‍ പഴേരി തുടങ്ങിയവര്‍ നേതൃത്വം നല്കി.
- Advertisement -
- Advertisement -