സുല്‍ത്താന്‍ ബത്തേരി മന്ദംകൊല്ലിയില്‍ ഒരാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.സംഭവത്തില്‍ രണ്ട് പേര് പോലീസ് കസ്റ്റഡിയില്‍.ഇന്ന് പുലര്‍ച്ച ഒന്നരയോടെയാണ് സംഭവം.മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ബത്തേരി താലൂക്ക് ആശു പത്രിയിലേക്ക് മാറ്റി.മന്ദംകൊല്ലി ബീവറേജിന് സമീപം പാതയോരത്താണ് മൃതദേഹം കണ്ടെത്തിയത്.
- Advertisement -
- Advertisement -