- Advertisement -

- Advertisement -

എംവി ശ്രേയംസ് കുമാര്‍ എംപി യുടെ കൈത്താങ്ങ്

0

തേറ്റമലയിലെ എസ്റ്റേറ്റ് തൊഴിലാളിയായ പി. നാസറിന്റെ കുട്ടികള്‍ക്ക് പഠന സഹായമായി എംവി ശ്രേയംസ് കുമാര്‍ എംപിയുടെ ഹെല്‍പ് ഡെസ്‌ക് ടെലിവിഷന്‍ നല്‍കി. ഷബീറലി വെള്ളമുണ്ട കുട്ടികള്‍ക്ക് ടിവി കൈമാറി. ഗായത്രി ശ്രേയാംസ്‌കുമാര്‍, സന്തോഷ്‌കുമാര്‍, ഗോകുല്‍ ദേവ്, അനില്‍രാമന്‍, ചന്ദ്രബോസ്സ്, എ സുരേന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page