മൊബൈല്‍ ഫോണ്‍ ഇല്ലാത്തതിന്റെ പേരില്‍ ഓണ്‍ലൈന്‍ പഠനം തടസ്സപ്പെട്ടിരുന്ന വെങ്ങപ്പള്ളി പഞ്ചായത്ത് അമ്പലക്കുന്ന് മാമ്പിലച്ചി കോളനിയിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിക്ക് കെഎസ്യു വെങ്ങപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൊബൈല്‍ ഫോണും പഠനോപകരണങ്ങളും വിതരണം ചയ്തു.വെങ്ങപ്പള്ളി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് രാജന് മാഷ് വിദ്യാര്‍ത്ഥിക്ക് മൊബൈല്‍ കൈമാറി.മുബാരിഷ്, അസ്ലം,അമന്, ഗൗരിശങ്കര്‍ എന്നിവര്‍ നേതൃത്വം നല്കി.
- Advertisement -
- Advertisement -