- Advertisement -

- Advertisement -

പ്രതിഷേധ സമരം നടത്തി

0

ലക്ഷദീപില്‍ ഫാഷിസ്റ്റ് അജണ്ടകള്‍ നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റി കല്‍പ്പറ്റ ബി എസ് എന്‍ എല്‍ ഓഫിസിനു മുമ്പില്‍ പ്രതിഷേധ സമരം നടത്തി. മുഹ്യുദ്ദീന്‍ കുട്ടി യമാനി സമരം ഉദ്ഘാടനം ചെയ്തു.ഫാസിസ്റ്റ് അജണ്ടകള്‍ നടപ്പിലാക്കുന്നതില്‍ നിന്ന് പുതുതായി നിയമിക്കപ്പെട്ട അഡ്മിന്‌സ്‌ട്രേറ്റര്‍ പ്രഫൂല്‍ ഖോഡാ പട്ടേല്‍ പിന്തിരിയണമെന്ന് എസ് കെ എസ് എസ് എഫ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ശാഹിദ് ഫൈസി അധ്യക്ഷനായി. സി മൊയ്തീന്‍ കുട്ടി പ്രഭാഷണം നടത്തി. അബ്ദുല്‍ ലത്തീഫ് വാഫി ,ശിഹാബ് റിപ്പണ്‍, നൗഷീര്‍ വാഫി സുഹൈല്‍ വാഫി എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

You cannot copy content of this page