കേരള ആര്‍ട്ടിസ്റ്റ് ഫ്രട്ടേണിറ്റി (കെ.എ.എഫ്) വയനാട് ജില്ലാ കമ്മറ്റി ഓണ്‍ലൈനായി ലോക സംഗീത ദിനാചരണം ആചരിച്ചു. ഇതോടൊപ്പം കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ്. രമേശന് നായര്‍ അനുസ്മരണവും നടത്തി. ചടങ്ങില്‍ ആല്‍ബര്‍ട്ട് അധ്യക്ഷത വഹിച്ചു. ജോസി മാനന്തവാടി, സാബു സേവ്യര്‍, ചന്ദ്രദാസ് , സജി ഏലിയാസ്, ഭഗീരഥി, ആല്വിന് തോമസ്, മനോജ് മാനന്തവാടി തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -