- Advertisement -

- Advertisement -

ഡോര്‍ ഡെലിവറി വാന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

0

കോവിഡ് 19 പശ്ചാത്തലത്തില്‍ ദീപ്തിഗിരി ക്ഷീരോല്പാദക സഹകരണ സംഘത്തിലെ  ക്ഷീര കര്‍ഷകര്‍ക്കുള്ള കാലിത്തീറ്റ,സംഘത്തിന്റെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നുള്ള അവശ്യ വസ്തുക്കള്‍ എന്നിവ വീട്ടുപടിക്കല്‍ എത്തിക്കുന്നതിന്റെ ഭാഗമായി വാങ്ങിയ പുതിയ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കര്‍മം സംഘം പ്രസിഡന്റ് എച്ച്.ബി. പ്രദീപ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ടി.വി. അബ്രാഹം അധ്യക്ഷനായിരുന്നു. ഡയറക്ടര്‍മാരായ സേവ്യര്‍ ചിറ്റു പറമ്പില്‍, നിര്‍മല മാത്യു, സെക്രട്ടറി പി.കെ.ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page