- Advertisement -

- Advertisement -

പൂട്ടിട്ട് വയനാട്

0

സമ്പൂര്‍ണ്ണ ലോക്ഡൗണിനോട് സഹകരിച്ച് വയനാട്. കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടന്നു.അത്യാവശ്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തുകളിലുള്ളത്.പൊലിസ് കര്‍ശന പരിശോധന നടത്തുന്നുണ്ട്.ആശുപത്രി, കല്ല്യാണം, മരണമടമക്കമുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമാണ് ജനങ്ങള്‍ പുറത്തിറങ്ങുന്നത്.അവശ്യവസ്തുവില്‍പ്പന കടകള്‍  തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.ഹോം ഡെലിവറിമാത്രമാണ് അനുവദിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.

You cannot copy content of this page