പ്ലാസ്റ്റിക്ക് കുപ്പികള്‍ ശേഖരിച്ച് പുനരുപയോഗത്തിന് പ്രാപ്തമാക്കുന്ന സര്വ്വീസിയജ്ഞം പരിപാടിക്ക് തുടക്കമായി. മര്‍ച്ചന്റ് അസോസിയേഷനും കല്‍പ്പറ്റ ലയണ്‍സ് ക്ലബ്ബും സംയുക്തമായി നടത്തുന്ന പരിപാടി എസ് കെ എം ജെ സ്കൂളില്‍ ആരംഭിച്ചതായി ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചുവപ്പ്, ബ്രൗണ്‍ എന്നീ നിറത്തിലുള്ള കുപ്പികള്‍ ശേഖരിക്കില്ല. ഏറ്റവും കുടുതല്‍ കുപ്പികള്‍ സമാഹരിക്കുന്ന ക്ലാസിന് ട്രോഫിയും വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
- Advertisement -
- Advertisement -