മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് ടീമിന് ദുബൈ കെഎംസിസി നല്കുന്ന കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ഫസല്‍ സിഎച് വാര്‍ഡ് മെമ്പര്‍ നൂരിഷ ചേനോത്ത്, മണ്ഡലം യൂത്ത് ലീഗ് ട്രഷറര്‍ ഗഫൂര്‍ പടിഞ്ഞാറത്തറ എന്നിവര്‍ ചേര്‍ന്ന് കണിയാമ്പറ്റ പഞ്ചായത്ത് വൈറ്റ്ഗാര്‍ഡ് അംഗങ്ങള്‍ക്ക് നല്കി.ചടങ്ങില്‍ റഷീദ് താഴത്തേരി ജംഷീദ് കിഴക്കയില്‍,ഉമ്മര്‍ പഞ്ചാര,ബഷീര്‍ തോപ്പില്‍, ഹാരിസ് മാട്ടായി എന്നിവരും പങ്കെടുത്തു.
- Advertisement -
- Advertisement -