ഇന്നലെ രാത്രി 11 മണിയോടെയാണ് അമ്പലവയല്‍ ബത്തേരി റോഡിലെ മട്ടപാറ വളവില്‍ അബോധാവസ്ഥയില്‍ മധ്യവയസ്‌കന്‍ റോഡില്‍ കിടക്കുന്നു എന്ന വിവരം പോലീസ് കണ്‍ട്രോള്‍ റൂമില്‍ എത്തിയത്. തുടര്‍ന്ന് അമ്പലവയല്‍ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ബാബു, ഹോംഗാര്‍ഡ് രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ സ്ഥലത്തെത്തി ഇയാളെ സമീപത്തെ ഹോസ്പിറ്റലില്‍ എത്തിക്കുകായിരുന്നു.രോഗിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്.
- Advertisement -
- Advertisement -