- Advertisement -

- Advertisement -

സ്വകാര്യ ബസ് സര്‍വ്വീസുകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം

0

സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വ്വീസ് നടത്തുന്നത് സംബന്ധിച്ച് മാര്‍ഗ നിര്‍ദ്ദേശമായി. ഒറ്റ – ഇരട്ട അക്ക നമ്പര്‍ അനുസരിച്ച് ബസുകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ സര്‍വ്വീസ് നടത്താം. നാളെ ( വെള്ളിയാഴ്ച ) ഒറ്റയക്ക ബസുകള്‍ സര്‍വ്വീസ് നടത്തണം. അടുത്ത തിങ്കഴാഴ്ച ( 21.06.21)യും പിന്നെ വരുന്ന ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ട അക്ക നമ്പര്‍ ബസുകള്‍ സര്‍വ്വീസ് നടത്തണം. അടുത്തയാഴ്ച ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടര്‍ന്ന് വരുന്ന തിങ്കളാഴ്ചയും (28.06.21) ഒറ്റ നമ്പര്‍ ബസുകള്‍ വേണം നിരത്തില്‍ ഇറങ്ങാന്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ ബസ് സര്‍വ്വീസ് അനുവദനീയമല്ല.

Leave A Reply

Your email address will not be published.

You cannot copy content of this page