അയ്യപ്പ ഭക്ത സമിതിയുടെയും മാതൃസമിതിയുടെയും നേതൃത്വത്തില്‍ ശബരിമല ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാളെ രാവിലെ 10 മണിക്ക് കോളേരി ശ്രീനാരായണ ഷണ്മുഖക്ഷേത്ര പരിസരത്തുനിന്നും കേണിച്ചിറയിലേക്ക് മഹാനാമജപ യാത്ര നടത്തുമെന്ന് കേണിച്ചിറ അയ്യപ്പഭക്ത സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അടുത്ത ദിവസം പമ്പയില്‍ നിന്നും നിലക്കയ്ല്ലിലേക്ക് നടത്തുന്ന നാമജപയാത്രയില്‍ വയനാട്ടില്‍ നിന്നും പരമാവധി ഭക്തര്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
- Advertisement -
- Advertisement -