- Advertisement -

- Advertisement -

ടാക്‌സി തൊഴിലാളികള്‍ നെട്ടോട്ടത്തില്‍ കള്ള ടാക്‌സികള്‍ പെരുകുന്നതായി പരാതി

0

തൊഴിലിനായി ടാക്‌സി തൊഴിലാളികള്‍ നെട്ടോട്ടമോടുമ്പോള്‍ ചുരുക്കം കിട്ടുന്ന തൊഴിലും ഇല്ലാതാക്കി കള്ള ടാക്‌സികള്‍ സര്‍വീസ് നടത്തുന്നതായി പരാതി.റെന്റ് കാര്‍ എന്ന പേരില്‍ സ്വകാര്യ വാഹനങ്ങള്‍ നികുതിവെട്ടിച്ച് സര്‍വീസ് നടത്തുന്നതായാണ് പരാതി.ഇതുമായി ബന്ധപ്പെട്ട് ആര്‍ടിഒ നേതൃത്വത്തില്‍ നടപടിയെടുക്കണമെന്നും, വാഹനം പിടിച്ചുകഴിഞ്ഞാല്‍ ആര്‍ സി ഉള്‍പ്പെടെ റദ്ദ് ചെയ്യുന്ന നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും സിഐടിയു ജില്ലാ സെക്രട്ടറി കെ സുഗതന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page