- Advertisement -

- Advertisement -

ശലഭങ്ങള്‍ പറക്കട്ടെ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

0

യുത്ത് കോണ്‍ഗ്രസ് മീനങ്ങാടി മണ്ഡലം കമ്മിറ്റി നടത്തുന്ന ശലഭങ്ങള്‍ പറക്കട്ടെ പഠനോപകരണ വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാര്‍ നിര്‍വ്വഹിച്ചു.45 വിദ്യാര്‍ഥികള്‍ പഠിക്കുന്ന ചീരാംകുന്ന് മണങ്ങുവയല്‍ ഊരുവിദ്യാകേന്ദ്രത്തിലെ എസ്ടിസി വളണ്ടിയര്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയന്‍,അനീഷ് റാട്ടക്കുണ്ട്,ബേബി വര്‍ഗീസ്,വി എം വിശ്വനാഥന്‍, മനു റ്റിയു,ജിബിന്‍ നൈനാന്‍,ജോബിന്‍ വി എ,ലിന്റോ കുര്യാക്കോസ്,ജെസ്റ്റിന്‍ ജോഷ്വ തുടങ്ങിയവര്‍ സംസാരിച്ചു.’

 

 

Leave A Reply

Your email address will not be published.

You cannot copy content of this page