ലോക്ക്ഡൗണ്‍ തുടങ്ങിയതോടെ ദുരിതമനുഭവിക്കുന്ന നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് കനകധാരാ ചാരിറ്റബിള്‍ സൊസൈറ്റി പഠനോപകരണങ്ങള്‍ നല്കി.സൊസൈറ്റി പ്രസിഡന്റ് ആനന്ദകൃഷ്ണന് കല്ലമ്പള്ളി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.സെക്രട്ടറി സുരേഷ് കുമാര്‍.കെ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ശങ്കര പ്രസാദ് ശര്‍മ്മ,ആകാശ് പുതുമന, ദിവാകരന് കോടുമാട്,പി.കെ സജിത്ത്,കൃഷ്ണ പ്രസാദ് വി.കെ തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -