വിവിധ ആവശ്യങ്ങള്‍ക്കായി കേരളത്തില്‍ എത്തി കോവിഡ് മഹാമാരി മൂലം കുടുങ്ങിക്കിടക്കുന്ന ലക്ഷദ്വീപ് നിവാസികള്‍ക്ക് തിരികെ നാട്ടില്‍ പോകുന്നതിന് എറണാകുളത്ത് എത്തുന്നതിനായി കപ്പല്‍ യാത്രാ ടിക്കറ്റ് യാത്ര ചെയ്യുന്നതിനുള്ള രേഖയായി കണക്കാക്കാം. എന്തെങ്കിലും തടസങ്ങള്‍ ഉണ്ടാകുന്ന പക്ഷം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെ അറിയിക്കാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
- Advertisement -
- Advertisement -