സംസ്ഥാന അതിര്‍ത്തി മൂലഹളളയ്ക്ക് സമീപം കര്‍ണാടക ഭാഗത്ത് ദേശീയ പാതയ്ക്ക് കുറുകെ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. സംസ്ഥാനത്തു നിന്നും കര്‍ണാടകയിലേക്ക് പോകുന്ന ഡ്രൈവര്‍മാരും കര്‍ണാടക വനം വകുപ്പും ചേര്‍ന്ന് മരം മുറിച്ച് നീക്കിയാണ് ഗതാഗതതടസം നീക്കിയത്.
- Advertisement -
- Advertisement -