- Advertisement -

- Advertisement -

അന്താരാഷ്ട്ര യോഗ വാരാചരണം നടത്തും

0

നാഷണല്‍ ആയുഷ് മിഷന്‍, മാനന്തവാടി ആയുഷ് ഗ്രാമം, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താ ഭിമുഖ്യത്തില്‍ ജൂണ്‍ 14 മുതല്‍ 21 വരെ യോഗ വാരാചരണം സംഘടിപ്പിക്കും. സുരക്ഷിതരായി വീട്ടില്‍ തന്നെ ഇരിക്കു ആരോഗ്യത്തിന് യോഗ ശീലമാക്കു എന്ന ആപ്തവാക്യത്തോടെയാണ് വാരാചരണം.വാരാചരണത്തിന്റെ ഭാഗമായി ബ്ലോക്ക് പരിധിയില്‍പ്പെടുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരവും, ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസ മത്സരവും ഉണ്ടാകും.

Leave A Reply

Your email address will not be published.

You cannot copy content of this page