- Advertisement -

- Advertisement -

കുട്ടികളെ തേടി വായന വണ്ടി വീടുകളിലേക്ക്

0

വാളേരി ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ നേതൃത്വത്തില്‍ നടത്തുന്ന ലൈബ്രറി ബുക്ക് വിതരണ പരിപാടിയായ വായന വണ്ടി പ്രയാണം ആരംഭിച്ചു. കോവിഡ് സാഹചര്യത്തില്‍ ഈ വര്‍ഷം കുട്ടികള്‍ക്ക് ലൈബ്രറി ബുക്ക് വീടുകളിലെത്തിച്ചു നല്‍കുന്നതിനാണ് വായന വണ്ടി സജ്ജമാക്കിയത്. ജില്ല പഞ്ചായത്ത് മെമ്പര്‍ വിജയന്‍. കെ ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചു.വാര്‍ഡ് മെമ്പര്‍ ഉഷ വിജയന്‍, ദിനീഷ്, അനു അശോക്, രാജീവ്. എ. ടി, സൗമ്യ. കെ. രാജു, ജിന്‍സി ജെയ്‌സണ്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page