- Advertisement -

- Advertisement -

അജ്ഞാതരുടെ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു.

0

നെല്ലിയമ്പം കാവടം പത്മാലയത്തില്‍ കേശവന്‍ മാസ്റ്റര്‍(75) ആണ് അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.ഗുരുതര പരിക്കേറ്റ ഭാര്യ പത്മാവതിയെ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാത്രി 8 മണിയോടെയാണ് സംഭവം.മുഖംമൂടിയണിഞ്ഞെത്തിയ സംഘം ഇവരെ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു.ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

Leave A Reply

Your email address will not be published.

You cannot copy content of this page