- Advertisement -

- Advertisement -

‘കന്നിപ്പാടം’ എസ്തര്‍ അനിലിന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ റിലീസാവുന്നു

0

‘കന്നിപ്പാടം’എന്ന ഗാനം റിലീസിംഗിനൊരുങ്ങുന്നു.പ്രശസ്ത സിനിമാ താരം എസ്തര്‍ അനിലിന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്യുന്നത്. വയനാട്ടുകാരിയായ രാജേശ്വരി എന്ന കെ.ബി രാജി രചിച്ച് പ്രശസ്ത ഓടക്കുഴല്‍ വാദ്യകലാകാരന്‍ കൃഷ്ണദാസ് പനമരം സംഗീത സംവിധാനം നിര്‍വ്വഹിച്ച ഗാനമാണ് കന്നിപ്പാടം എന്ന പേരില്‍ ആസ്വാദകര്‍ക്ക് മുന്നിലെത്തുന്നത്.അമൃത ടിവി കാസവുതട്ടം റിയാലിറ്റി ഷോ വിന്നര്‍, 2009 ഏഷ്യാനെറ്റ് മൈലാഞ്ചി വിന്നര്‍ അങ്ങിനെ തുടങ്ങി ഒട്ടനവധി അംഗീകാരങ്ങള്‍ സ്വന്തമാക്കിയ കുഞ്ഞിമുഹമ്മദ് വയനാടാണ് ഗാനം ആലപിച്ചത്.

Leave A Reply

Your email address will not be published.

You cannot copy content of this page