- Advertisement -

- Advertisement -

അധ്യാപക നിയമനം;സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പ് പരിഗണനയിലെന്ന് മുഖ്യമന്ത്രി

0

സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പ് തന്നെ അധ്യാപക നിയമനം നടത്തുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് നീണ്ടു പോകുന്ന സാഹചര്യത്തിലാണിത്.പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.കഴിഞ്ഞ വര്‍ഷം നിയമന ശുപാര്‍ശ കിട്ടിയവര്‍ക്കും ഇതുവരെ നിയമനം ലഭിക്കാത്തതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page