വിവിധ ക്ലാസുകളില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന നാരോക്കടവ് കോളനിയിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഡിവൈഎഫ്ഐ നാരോക്കടവ് യുണിറ്റിന്റെ നേതൃത്വത്തില്‍ വാര്‍ഡ് മെമ്പര്‍ ശാരദ അത്തിമുറ്റം പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. അക്ഷയ് മനോജ്, അശ്വിന് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Advertisement -
- Advertisement -