സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നിന്നും കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിച്ചു.രാവിലെ10 ന് എറണാകുളം, വൈകിട്ട് 6.40 തിരുവനന്തപുരം എന്നീ സര്‍വീസുകളാണ് ബത്തേരിയില്‍ നിന്നും ആരംഭിച്ചത്. കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലേക്കുളള 30 ഓളം യാത്രക്കാരുമായാണ്സര്വീസ് ആരംഭിച്ചത്.ഇതിനു പുറമെ കല്‍പ്പറ്റയില്‍ നിന്നും രാവിലെ 7.30 ന് തൃശ്ശൂരിലേക്കും, മാനന്തവാടിയില്‍ നിന്നും 8.30 ന് കോട്ടയത്തേക്കും സര്‍വീസ് തുടങ്ങി.
- Advertisement -
- Advertisement -