കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ സര്‍വീസ് യാത്രക്കാര്‍ കൂടുതലുള്ള റൂട്ടുകളില്‍ മാത്രം. ഇരുന്ന് മാത്രമാകും യാത്ര. ടിക്കറ്റ് റിസര്‍വ് ചെയ്യാനും സൗകര്യമുണ്ട്. നടപടി ചീഫ് സെക്രട്ടറിയുടെ ഉത്തരവിന്റ അടിസ്ഥാനത്തിലെന്ന് സിഎംഡി.
- Advertisement -
- Advertisement -