- Advertisement -

- Advertisement -

വിദേശയാത്രക്കാര്‍ക്കുള്ള വാക്സിന്‍  രണ്ടാം ഡോസിന്റെ ഇടവേളയില്‍ ഇളവ്

0

വിദേശത്ത് പോകേണ്ടവര്‍ക്ക് കൊവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിക്കുന്നതിലെ ഇടവേളയില്‍ ഇളവ്. ഇവര്‍ക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് സ്വീകരിക്കാമെന്നാണ് പുതിയ നിര്‍ദേശം. സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം ഇത് സബന്ധിച്ച് നിര്‍ദേശം നല്‍കി.ടോക്കിയോ ഒളിമ്പിക്കില്‍ പങ്കെടുക്കുന്നവര്‍ക്കും, ജോലി, പഠനം എന്നീ ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്കുമാണ് ഇളവ്.

ഇവര്‍ കോവിന്‍ സര്‍ട്ടിഫിക്കറ്റ് പാസ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം. ഓഗസ്റ്റ് 31 വരെയാണ് ഈ ഇളവ്.

Leave A Reply

Your email address will not be published.

You cannot copy content of this page