- Advertisement -

- Advertisement -

ചികിത്സാസഹായവും ഭക്ഷ്യകിറ്റുകളും വിതരണം ചെയ്തു

0

മഹാത്മ ശുദ്ധജല വിതരണ സമിതി ചികിത്സാ സഹായ വിതരണം എടവക ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെന്‍സി ബിനോയ് ഉദ്ഘാടനം ചെയ്തു.സമിതി പ്രസിഡന്റ് സദാനന്ദന്‍ അധ്യക്ഷനായിരുന്നു.പഞ്ചായത്ത് അംഗങ്ങളായ ശ്രീവത്സന്‍,ഷില്‍സണ്‍,സന്തോഷ് എന്നിവര്‍ കിറ്റുകള്‍ വിതരണം ചെയ്തു.ബാല സുബ്രമണ്യന്‍,മോളത്ത് ജോസ്,ഷെല്ലി മാത്യു,ശ്രീലേഖ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page