ബത്തേരി ഡി.വൈ.എസ്.പി സംഘമാണ് ഡിഎഫ്ഒ ഓഫീസിലെത്തിയത്. ഫോറസ്റ്റിന്റെ അന്വേഷണ പകര്‍പ്പ് സംഘത്തിന് കൈമാറി.വനംമേധാവി സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. മുട്ടില്‍ മരം മുറി കേസിന് പുറമേ സംസ്ഥാനവ്യാപകമായി അന്വേഷണം നടത്തും. വനം വിജിലന്‍സ് സിസിഎഫിനാണ് അന്വേഷണ ചുമതല. വനംമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം
- Advertisement -
- Advertisement -