- Advertisement -

- Advertisement -

തൈകള്‍ വെച്ച് കേണിച്ചിറ പോലീസ്   

0

പൂതാടി ഗ്രാമപഞ്ചായത്തില്‍ ജനകീയ പങ്കാളിത്തത്തോടെ വൃക്ഷത്തൈകള്‍ വെച്ച് കേണിച്ചിറ പോലീസ്.   കല്ലൂര്‍ക്കുന്ന്, വാകേരി തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് തൈകള്‍ നട്ട് പോലീസ് മാതൃകയായത്. വിവിധയിടങ്ങളില്‍ നടന്ന പരിപാടിയില്‍ കേണിച്ചിറ എസ്.ഐ. ടി.കെ.  ഉമ്മര്‍ ,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കൃഷ്ണമോഹന്‍, ജിജിന്‍, പ്രഷോബ്, ഗ്രാമ പഞ്ചായത്തംഗം സണ്ണി സന്നദ്ധ പ്രവര്‍ത്തകരായ രാഘവന്‍, സിജോ കുര്യാക്കോസ് ,ഷാജി, കലേഷ്, ബിനു, നിഷാദ്, ഷിജോ എന്നിവരാണ് നേതൃത്വം നല്‍കിയത്.

Leave A Reply

Your email address will not be published.

You cannot copy content of this page