- Advertisement -

- Advertisement -

ബത്തേരി മന്ദംകൊല്ലി ഉപതെരഞ്ഞെടുപ്പ് ; 3 മണി വരെയുള്ള പോളിംഗ് 87.66 ശതമാനം

0

ബീനാച്ചി ഗവ.ഹൈസ്‌ക്കൂളിലാണ് പോളിംഗ് നടക്കുന്നത്. രാവിലെ എഴുമുതല്‍ വൈകിട്ട് അഞ്ചു മണി വരെയാണ് പോളിംഗ്. ഫലപ്രഖ്യാപനം നാളെ രാവിലെ 10 മണിക്ക് നടക്കും. 3 മണി വരെയുള്ള പോളിംഗ് 87.66 ശതമാനം എല്‍.ഡി.എഫിനായി ഷേര്‍ലി കൃഷ്ണനും,യു.ഡി.എഫിനായി ബബിത സുധീറും ബി.ജെ.പിക്കായി സിനിഷാനയുമാണ് മത്സര രംഗത്തുള്ളത്.

Leave A Reply

Your email address will not be published.

You cannot copy content of this page