ജെ.ആര് പി നേതാക്കള്‍ക്കെതിരെ സികെ ജാനു മാനനഷ്ടക്കേസ് കൊടുത്തു. ഒരു കോടിയുടെ മാനനഷ്ടക്കേസാണ് വ്കകീല് മുഖാന്തരം നല്‍കിയത്. ജാനുവിന് എതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെന്ന് വിശദീകരിച്ചുകൊണ്ട് വാര്‍ത്താസമ്മേളനം നടത്താത്ത പക്ഷം.കേസുമായി മുന്നോട്ടുപോകുമെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു.
- Advertisement -
- Advertisement -