പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. നേരത്തേ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു.കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ഏപ്രില്‍ മാസം പത്താം ക്ലാസ് പരീക്ഷ റദ്ദാക്കുകയും പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവെക്കുകയും ചെയ്തിരുന്നത്.പ്ലസ്ടു പരീക്ഷ നടത്താമെന്ന നിലയിലായിരുന്നു സി ബി എസ് ഇ.പരീക്ഷ റദ്ദാക്കണമെന്ന് പല മുഖ്യമന്ത്രിമാരും ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് തീരുമാനം
- Advertisement -
- Advertisement -