- Advertisement -

- Advertisement -

നാല് നാള്‍ നാല് പുറം നന്നാക്കാം

0

മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി നൂല്‍പ്പുഴ പഞ്ചായത്തിലെ കരിപ്പൂരില്‍ ശുചീകരണ പ്രവര്‍ത്തികള്‍ നടത്തി. വാര്‍ഡിലെ പൊതു ഇടങ്ങള്‍, സ്ഥാപനങ്ങള്‍, ചെറുതോടുകള്‍,വീടും പരിസരങ്ങളും ശുചീകരിച്ചു. വാര്‍ഡ്‌മെമ്പര്‍ അഖില എ ബി ഉദ്ഘാടനം ചെയ്തു.

ഹെല്‍ത്ത് വര്‍ക്കര്‍ സജിനി, ആര്‍ ആര്‍ ടി അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തിയില്‍ പങ്കാളികളായി.

Leave A Reply

Your email address will not be published.

You cannot copy content of this page