പൊഴുതന സേട്ടുക്കുന്ന് സ്വദേശി മൂങ്ങനാണിക്കല് ലിനു (24)ആണ് മരിച്ചത്. അജ്ഞാത വാഹനം ഇടിച്ചിട്ട വൈദ്യുതി പോസ്റ്റിലെ കമ്പികളില്‍ കുടുങ്ങി ലിനു സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം.ബൈക്കില്‍ കൂടെയുണ്ടായിരുന്ന ലിനുവിന്റെ പിതാവ് ബെന്നിയെ പരിക്കുകളോടെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
- Advertisement -
- Advertisement -