- Advertisement -

- Advertisement -

ഇളവുകളോടെ ലോക്ഡൗണ്‍ നീട്ടിയേക്കും

0

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ സാധ്യത. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. അതേസമയം ചില ഇളവുകള്‍ കൂടി അനുവദിച്ച് ഫലപ്രദമായി നടപ്പാക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് .അടിസ്ഥാന, നിര്‍മ്മാണ മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും

Leave A Reply

Your email address will not be published.

You cannot copy content of this page