കോളജുകളിലും സര്‍വകലാശാലാ വകുപ്പുകളിലും ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്.ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പഠന സഹായികളും നോട്ടുകളും പി.ഡി.എഫ് ആയി നല്‍കും. രാവിലെ 8.30നും വൈകിട്ട 3.30നും ഇടയിലായിരിക്കും ക്ലാസ്. ദിവസവും രണ്ടു മണിക്കൂറെങ്കിലും ക്ലാസ് നടത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
- Advertisement -
- Advertisement -