- Advertisement -

- Advertisement -

ആവശ്യവസ്തുക്കള്‍ക്ക്  അമിതവില ഈടാക്കുന്നു

0

ആവശ്യവസ്തുക്കള്‍ക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതി;സുല്‍ത്താന്‍ ബത്തേരി ടൗണിലെ കച്ചവട സ്ഥാപനങ്ങളില്‍ സിവില്‍ സപ്ലൈസും,ലീഗല്‍ മെട്രോളജി വകുപ്പും സംയുക്തമായി പരിശോധന നടത്തി.  വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്തവര്‍ക്കെതിരെയും അമിത വില ഈടാക്കുന്നവര്‍ക്കെതിരെയും നടപടി എടുത്തു.

വിലവിവരപ്പട്ടിക കൃത്യമായി പ്രദര്‍ശിപ്പിക്കാത്തവര്‍ക്കെതിരെയും, അമിത വില ഈടാക്കി ആവശ്യവസ്തുക്കള്‍ വില്‍പ്പന നടത്തിയവര്‍ക്കെതിരെയും നടപടി എടുത്തു. മാസ്‌ക്ക്, കുപ്പിവെള്ളം.പച്ചക്കറികള്‍ എന്നിവക്കാണ് പല സ്ഥാപനങ്ങളിലും പല വില ഈടാക്കുന്നതായി പരാതി ഉയര്‍ന്നത്.പരിശോധനയ്ക്ക് താലൂക്ക് സപ്ലൈ ഓഫീസര്‍ പി.പി വിനോദ് ,ലിഗല്‍ മെട്രോളജി ഇന്‍പെക്ട്ടര്‍ ഫിറോസ്, റേഷനിംഗ് ഇന്‍പെക്ടര്‍മാരായഇ എസ് ബെന്നി, വിനില്‍കുമാര്‍, നയനാ പുരുഷോത്തമന്‍, കെ സുബൈര്‍, ബിനു മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും താലൂക്കിലെ മറ്റ് ടൗണുകളിലും പരിശോധന തുടരും.

Leave A Reply

Your email address will not be published.

You cannot copy content of this page