ലോക്ക്ഡൗണില്‍ സുല്‍ത്താന്‍ ബത്തേരി ടൗണിലെ ചെടികള്‍ വൃത്തിയാക്കി നഗരസഭ ശുചീകരണ തൊഴിലാളികള്‍. മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായാണ് നഗരസൗന്ദര്യവല്‍ക്കരണത്തിനായി സ്ഥാപിച്ച 900 പൂച്ചെടികള്‍ വൃത്തിയാക്കിയത്.പത്തു മണി ചെടി, ബോഗണ്‍ വില്ല, റോസ അടക്കം നിരവധി ചെടികളാണ് ടൗണിനിരുവശത്തും ഫുട്പാത്ത് കൈവരികളിലായി നഗരസഭ സ്ഥാപിച്ചത്.
- Advertisement -
- Advertisement -