നഗരസഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സിഎഫ്എല്‍റ്റിസി,ഡിസിസി എന്നിവിടങ്ങളിലും, ബത്തേരി ടൗണിലും ഡിവൈഎഫ്ഐ ബത്തേരി ബ്ലോക്ക് കമ്മറ്റി ഭക്ഷണം വിതരണം ചെയ്തു.നഗരസഭ ചെയര്മാന് ടി കെ രമേശന് ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടി ലിജോ ജോണി, കെ വൈ നിധിന്, ടി പി ഋതുശോഭ് എന്നിവര്‍ ചേര്‍ന്ന് കൈമാറി ഡിവൈഎഫ് ഐ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നുമാണ് ഭക്ഷണം പാകം ചെയത് എത്തിക്കുന്നത്.ചടങ്ങില്‍ ജനപ്രതിനിധികള്‍, നഗരസഭ ഉദ്യോഗസ്ഥര്‍, ഡിവൈഎഫ്ഐ അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Advertisement -
- Advertisement -