- Advertisement -

- Advertisement -

വാക്‌സിനേഷന്‍ നടപടികള്‍  ഊര്‍ജിതമാക്കി ജില്ലാ ഭരണകൂടം

0

ആദിവാസിവിഭാഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി ജില്ലാ ഭരണകൂടം. കോളനികളില്‍  കോവിഡ് പോസിറ്റീവ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.
കോളനികളില്‍ നേരിട്ടെത്തിയുള്ള ആന്റിജന്‍ പരിശോധനകള്‍ വേഗത്തിലാക്കിയിട്ടുണ്ട്

ആദിവാസി കോളനികളില്‍  വ്യാപകമായികോവിഡ് പോസിറ്റീവ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തിലാണ്  വാക്‌സിനേഷന്‍ മുന്‍ഗണനാടിസ്ഥനത്തില്‍ നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചത്, പോസിറ്റീവ് ആയ രോഗികളെ കോളനിക്കകത്തുനിന്നും ഡിസിസിസെന്ററുകളിലേക്ക് മാറ്റുന്നതും ഊര്‍ജിതമാക്കിയിട്ടുണ്ട്, ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കോളനികളില്‍ നേരിട്ടെത്തിയുള്ള ആന്റിജന്‍ പരിശോധനകളും നടന്നുകൊണ്ടിരിക്കുകയാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page