കണ്ട്രോള് റൂം പ്രവര്‍ത്തനമാരംഭിച്ചു.
മാനന്തവാടി നഗരസഭ 36 -ാം ഡിവിഷനില്‍ കണ്ട്രോള് റൂം പ്രവര്‍ത്തനമാരംഭിച്ചു. നഗരസഭ ചെയര്‍ പേഴ്സണ്‍ സി.കെ. രക്നവല്ലി ഉദ്ഘാടനം ചെയ്തു.വൈസ് ചെയര്മാന് പി.വി.എസ്. മൂസ അദ്ധ്യക്ഷനായിരുന്നു.ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സീമന്തിനി സുരേഷ്, വാര്‍ഡ് കൗണ്‍സിലര്‍ വി.ആര്. പ്രവീജ്, കൗണ്‍സിലര്‍ ഉഷ കേളു, റീജ സിറില്‍ , ബബിത തുടങ്ങിയവര്‍ സംസാരിച്ചു.