ബത്തേരി ഫ്ളാക്സ് ക്ലബ്ബും ഇന്നോവേറ്റീവ് കണ്‍സ്ട്രക്ഷനും സംയുക്തമായി നവീകരിച്ച അസംപ്ഷന്‍ ജംഗ്ഷന് ബസ്സ് വേയുടെ ഉദ്ഘാടനം നഗരസഭ ചെയര്മാന് ടി.എല്‍. സാബു നിര്‍വ്വഹിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എല്‍.സി പൗലോസ് അധ്യക്ഷയായിരുന്നു. കെ.ജെ. ദേവസ്യ, ക്ലബ്ബ് ഭാരവാഹികളായ റ്റി.ജി ചെറുതോട്ടില്‍ ഷിനോജ്, ടോംജോസ്,സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -