ഒരു സിലിണ്ടര്‍ മാത്രം ഉള്ള എല്ലാ ഉപഭോക്താക്കള്‍ക്കും രണ്ടാം സിലണ്ടറും ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയതായി. ഐ.ഒ.സി. സീനിയര്‍ സെയില്‍സ് മാനേജര്‍ റെജീന ജോര്‍ജ് അറിയിച്ചു.കാലവര്‍ഷത്തില്‍ സിലിണ്ടര്‍ എത്തിക്കുന്നതില്‍ തടസ്സം നേരിട്ടാല്‍ ബുദ്ധിമുട്ട് വരാതിരിക്കാനാണ് ഇത്..ഉപഭോക്താക്കള്‍ അവരുടെ ഏജന്‍സിയുമായി ബന്ധപ്പെട്ട് സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് സെയില്‍സ് മാനേജര്‍ അറിയിച്ചു.മൈസൂരില്‍ നിന്നും കോഴിക്കോട് നിന്നും ജില്ലക്ക് ആവശ്യമായ സിലിണ്ടര്‍ എത്തിച്ചു നല്‍കിയിട്ടുണ്ട് .
- Advertisement -
- Advertisement -