- Advertisement -

- Advertisement -

ടാക്‌സി, ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു

0

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ സേവന പദ്ധതിയിലുള്‍പ്പെടുത്തി മൂപ്പൈനാട് അരപ്പറ്റ ഡിവിഷനിലുള്ള ടാക്‌സി, ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. ഐ.എന്‍.ടി.യു.സി, എസ്.ടി.യു. യൂണിയനുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.താഴെ അരപ്പറ്റയില്‍ സുലൈമാന്‍ അരപ്പറ്റ, തിനപുരത്ത് പി.എം.എ.കരീം, റിപ്പണ്‍ 52 ല്‍ ആര്‍.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ അംഗം ജഷീര്‍ പള്ളിവയല്‍, നാസര്‍ അരപ്പറ്റ, മരയ്ക്കാര്‍, നവാസ്, ബഷീര്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി

Leave A Reply

Your email address will not be published.

You cannot copy content of this page